പ്രളയത്തില്‍ ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ ചൂലുംകൊണ്ടും ആട്ടിപ്പായിച്ച് വീട്ടമ്മ; വീഡിയോ വൈറല്‍

പ്രളയജലത്തില്‍ ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ ചൂലുംകൊണ്ടും ആട്ടിപ്പായിച്ച് വീട്ടമ്മ.

തൊട്ടുപുറകില്‍ ഭയപ്പെട്ട കുഞ്ഞുങ്ങള്‍ അലറിവിളിച്ച് കരയുന്നത് കേള്‍ക്കാം. പക്ഷേ ആത്മധൈര്യം കൈവിടാതെ വീട്ടമ്മ നടത്തിയ പരീക്ഷണം പെരുമ്പാമ്പിനെ ആട്ടിയോടിച്ചു. ഇവര്‍ ആരെന്നറിയില്ല.

വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News