മേഘാലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

മേഘാലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ദക്ഷിണ ടുറ,റാണിക്കോര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.

നിലവില്‍ നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ എന്‍പിപി സ്ഥാനാര്‍ത്ഥിയായി ദക്ഷിണ ടുറ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

റാണിക്കോര്‍ എംഎല്‍എ മാര്‍ട്ടിന്‍ ദംഗോയുടെ രാജിയെത്തുടര്‍ന്നാണ് റാണിക്കോറില്‍ തെരഞ്ഞെടുപ്പ് അനിവാര്യമായത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ദംഗോ എന്‍പിപി ടിക്കറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. ആഗസ്റ്റ് 27 നാണ് വോട്ടെണ്ണല്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News