‘കേരളത്തില്‍ ബിജെപിയെ അടക്കം ചെയ്യുന്ന ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കാന്‍ താങ്കള്‍ക്കും സര്‍ക്കാരിനും കഴിയട്ടെ’; മോദിക്ക് ആശംസകളുമായി മല്ലൂസ്

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിവിധ ലോകരാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ നിരസിച്ച മോദി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മലയാളികള്‍.

നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജിലാണ് മല്ലു ഫേസ്ബുക്കികള്‍ പൊങ്കാലയിടുന്നത്.

അടുത്തിടെ മോദി പോസറ്റ് ചെയ്ത എല്ലാ പോസ്റ്റുകള്‍ക്കും മലയാളികള്‍ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

#StandWithKerala, #WeshallOvercome#Rebuildkerala#NoMoreDirtyPolitics#StayWithHumanityപോ മോനേ മോദി തുടങ്ങിയ ഹാഷ് ടാഗുകള്‍ സഹിതമാണ് മല്ലൂസിന്റെ കമന്റുകള്‍.

കമന്റുകളില്‍ ചിലത്:

മറ്റു പ്രതികരണങ്ങള്‍ക്ക് പേജ് സന്ദര്‍ശിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here