‘പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നത് തെറ്റായിപ്പോയി’: മന്ത്രി രാജു

തി​രു​വ​ന​ന്ത​പു​രം: പ്രളയസമയത്ത് വിദേശ യാത്ര നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐ മന്ത്രി കെ രാജു.’ ഇത്രയും വലിയൊരു ദുരന്തമുണ്ടാകുമെന്ന് കരുതിയില്ല.

പ്ര​ള​യം രൂ​ക്ഷ​മാ​യ​ത് താ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് പോ​യ​തി​നു​ശേ​ഷമായിരുന്നു. തിരിച്ച് വരാനായി പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ടായി.

തിരിച്ചു വരാനായി ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭിച്ചില്ലെന്നും രാജു മാധ്യമങ്ങളോട് വ്യക്തമാക്കി’. പ്രളയ സമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്നും രാജു ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News