പ്രളയം സമ്മാനിച്ച ദുരിതങ്ങള്‍ക്കിടെ സന്തോഷമേളം; ദുരിതാശ്വാസ ക്യാമ്പില്‍ മാംഗല്യ സൗഭാഗ്യമണിഞ്ഞ് യുവമിഥുനങ്ങള്‍

ആലപ്പുഴ ദുരിതാശ്വാസ ക്യാമ്പിലെ വിവാഹം ക്യാമ്പ് വാസികള്‍ക്കു ഏറെ സന്തോഷമായി. വീടും കൃഷിയും ഒക്കെ നഷ്ടപ്പെട്ട് ക്യാമ്പില്‍ ഒറ്റപ്പെട്ടു കഴിയുന്നതിനിടയിലാണ് കൈനകരി സ്വദേശി ബിനുവും മീരയും ഒന്നായത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ക്യാമ്പില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News