‘നമ്മുടെ കേരളം, നമ്മള്‍ അതിജീവിക്കും’; ലഘുലേഖ വായിക്കാം

കേരളത്തിലെ പ്രളയം അതിജീവിച്ചവര്‍ക്കും, പൗരന്മാര്‍ക്കും, സാമൂഹ്യ കൂട്ടായ്മകള്‍ക്കും വിദഗ്ദ്ധര്‍ക്കുമുള്ള ശുപാര്‍ശകളുമായി ലഘുലേഖ. നമ്മുടെ കേരളം, നമ്മള്‍ അതിജീവിക്കും എന്ന പേരില്‍ ചിത്രങ്ങളും ചെറുകുറിപ്പുകളുമാണ് ലഘുലേഖയിലുള്ളത്.

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് ഡോ. മുരളീ തുമ്മാരുകുടി,ഇന്ത്യന്‍ അക്കാഡമി ഓഫ് പീടിയാട്രിക്‌സ് പ്രസിഡന്റ്, ഡോ. മുഹമ്മദ് ഇസ്മായില്‍ പി എം എന്നിവരുടെ വിദഗ്ദ്ധ ഉപദേശത്തില്‍ തയ്യാറാക്കിയ ലഘുലേഖ സമാഹരിച്ചത്: അമിത് പടിയത് അര്‍ഷദ് റ്റി കെ ആര്‍ഷിദ് പടിയത് എന്നിവരാണ്.

ലഘുലേഖ ഇവിടെ വായിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News