പ്രളയത്തോട് മല്ലടിച്ച് കരീമിക്ക ചായക്കട തുറന്നു; ഒരു മാസ് കാഴ്ച

അതിജീവനത്തിന്റെ പടയൊരുക്കമെന്ന് തന്നെ പറയേണ്ടി വരും.

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപെട്ട് വിലപിക്കുന്ന ഒട്ടേറെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് കണ്ട് മനസുവിഷമിച്ച നമുക്ക് സന്തോഷം തരുന്നതാണ് കുന്നം കുളത്ത് നിന്നുള്ള ഈ കാഴ്ച.

കുന്നംകുളത്തെ വെട്ടിക്കവലയില്‍ കരീമിന്റെ ചായക്കട പ്രളയത്തോട് മല്ലടിച്ച് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ഈ വീഡിയോ ഇതിനോടകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു.

ഈ പ്രളയം കൊണ്ടൊന്നും മലയാളികളെ തോല്‍പ്പിക്കാനാകില്ല എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് ഈ കാഴ്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News