സൈബർ ഡോമിന്റെ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അവയര്‍നസ് വീഡിയോ ഒരുക്കി കേരള പൊലീസ് 

കേരള പൊലീസ് സൈബർ ഡോമിന്റെ ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള അവയർനസ് വീഡിയോ ശ്രദ്ധേയമാകുന്നു. സൈബർ കുറ്റകൃത്യങ്ങൽ വർദ്ധിച്ച് വരുന്ന അവസരത്തിൽ ഇതിനെ കുറിച്ച് പൊതുജനങ്ങൾളെ ബോധവത്കരിക്കുന്നതിനായാണ് സൈബർ ഡോം വിസ്മയയുമായി ചേർന്ന് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ബാങ്കു തട്ടിപ്പുകൾക്ക് പിന്നിലെ വിവരങ്ങൾ മഹാബലി വിവരിച്ച് നൽകി മലയാളികൾക്ക് ഇതിൽ നിന്നും രക്ഷ നേടാനുള്ള വഴികൾ പറഞ്ഞ് കൊടുക്കുകയാണ് 2.23 മിനിറ്റിലുള്ള വീഡിയോയിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here