ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി സുപ്രീംകോടതി ജീവനക്കാരും; ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും

ദില്ലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീംകോടതി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.

ഇത് സംബന്ധിച്ച ജീവനക്കാരോടുള്ള അഭ്യര്‍ത്ഥനക്കുറിപ്പ് സുപ്രീംകോടതി രജിസ്ട്രാര്‍ പുറത്തിറക്കി.

നേരത്തെ കേരളത്തിലെ ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ സമാഹരിക്കാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസും കുര്യന്‍ ജോസഫും ഉള്‍പ്പെടെയുള്ള ന്യായധിപര്‍ നേരിട്ട് എത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News