പനീര്‍ശെല്‍വം രാജിവയ്ക്കാന്‍ ഒരുങ്ങുന്നു?

ചെന്നൈ: ഒ.പനീര്‍ശെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന.

അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പനീര്‍ശെല്‍വത്തിന്റെ നീക്കമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിയ്ക്ക് വേണ്ടി താന്‍ എന്തു ത്യാഗവും എടുക്കാന്‍ തയ്യാറാണെന്ന് പനീര്‍ശെല്‍വം ഇന്നലെ നടന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News