കണ്ണൂരില്‍ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

കണ്ണൂർ : കണ്ണൂർ പള്ളിക്കുന്നിൽ ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെ നാലര മണിയോട് കൂടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.

വാതക ചോർച്ച ഉണ്ടാകാത്തതിനാൽ വൻ അപകടം ഒഴിവായി. ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പുതിയ തെരുവിൽ നിന്നും വരുന്ന വാഹനങ്ങൾ കക്കാട് വഴിയും അലവിൽ വഴിയും തിരിച്ചു വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News