കേരളത്തിന്‍റെ ദുരന്തനിവാരണ പ്രവർത്തനത്തിൽ പങ്കുചേരുന്നു; ഇത്തവണ ഒാണമില്ലെന്ന് വി.എസ്

എനിക്ക് ഇത്തവണ ഒാണമില്ലെന്ന് വി.എസ് അച്യുതാനന്ദൻ. കേരളത്തിന്‍റെ ദുരന്തനിവാരണ പ്രവർത്തനത്തിൽ താനും പങ്കു ചേരുന്നു.

ഇതിന്‍റെ ഭാഗമായി പുന്നപ്രയിലെ വീട്ടിൽ ഒാണമുണ്ണാൻ പോകുന്നില്ലെന്നും വി.എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News