തിളങ്ങുന്ന ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ മിക്കപ്പോവും നമുക്ക് ചര്‍മ്മം വേണ്ടത്ര പരിരക്ഷിക്കാല്‍ സമയം കിട്ടാറില്ല ഒപ്പം ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന പൊടിയും കൂടെ ആകുമ്പോള്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുമെന്നു മാത്രമല്ല മുഖക്കുരുവും ഉണ്ടാവും.
ഇതിനെല്ലാം ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ഉള്ളിലെ ജെല്‍ മാത്രം എടുത്തു മുഖത്ത് പുരട്ടാം.
ഇത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും. ഇനി മുഖക്കുരുവിന്‍റെ കുഴികള്‍ ഉള്ളവര്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ മിക്സിയില്‍ അടിച്ചെടുത്തത് ഐസ് ക്യൂബാക്കി ഇടയ്ക്കിടക്ക് മുഖത്ത് ഉരസിക്കൊടുത്താല്‍ മുഖക്കുരുവിന്‍റെ പാടുകള്‍ മാറും.
ഇതോടൊപ്പം തന്നെ മുഖം ഇടക്കിടക്ക് ശുദ്ധമായ വെള്ളത്തില്‍ കഴുകുന്നതും നല്ലതാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here