ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനവുമായി മമ്മൂട്ടി: ”തളര്‍ന്ന് പോകരുത്; നഷ്ടങ്ങളെ ഒന്നിച്ചു വീണ്ടെടുക്കാം”

തൃശൂര്‍: തിരുവോണ ദിവസം തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി.

കൊടുങ്ങല്ലൂരിലേയും പരിസരങ്ങളിലേയും വിവിധ ക്യാമ്പുകളിലാണ് മമ്മൂട്ടി രാവിലെ മുതല്‍ സന്ദര്‍ശനം നടത്തിയത്.

നടന്‍ പിഷാരടി, നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

ക്യാമ്പുകളില്‍ കഴിയുന്നവരോട് സംസാരിച്ച്, അവരുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ച് മനസിലാക്കിയ മമ്മൂട്ടി സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News