കല്‍പ്പറ്റ: കഴിഞ്ഞ നാലു ദിവസങ്ങളായി വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് സന്തോഷ് പണ്ഡിറ്റ്.
ആദിവാസി മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി ഈ ഓണ ദിവസവും അദ്ദേഹം സജീവമാണ്. കല്‍പ്പറ്റ മുണ്ടേരി ക്യാമ്പിലെത്തിയ സന്തോഷ് പണ്ഡിറ്റ് പീപ്പിള്‍ ടിവിയോട് സംസാരിക്കുന്നു.

Get real time update about this post categories directly on your device, subscribe now.