‘രാജ്യത്തെ ഏറ്റവും നാണംകെട്ട ജനത’; പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച് അര്‍ണാബ് ഗോസ്വാമി; #OMKVArnab മറുപടിയുമായി മലയാളികള്‍

പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി. ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് പറഞ്ഞാണ് അര്‍ണാബ് മലയാളികളെ അധിക്ഷേപിച്ചത്.

കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചത്.

സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ, റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റ് പ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here