ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു; മുഹമ്മദ് അനസ് 400 മീറ്റര്‍ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. മലയാളി താരം മുഹമ്മദ് അനസ് 400 മീറ്റര്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ രണ്ടാമനായിട്ടാണ് അനസ് ഫൈനലില്‍ കടന്നത്. രാജീവ് ആരോക്യവും ഫൈനല്‍ യോഗ്യത നേടി.

അതേ സമയം, പുരുഷ വിഭാം ഷോട്ട് പുട്ടില്‍ തജീന്ദര്‍ പാല്‍ സിംങ് സ്വര്‍ണം നേടി. 20.75 മീറ്ററാണ് തജീന്ദ്രപാല്‍ എറിഞ്ഞത്.ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News