ചെെനയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; 19 പേര്‍ മരിച്ചു

ബെ​യ്ജിം​ഗ്: ചെെനയില്‍ ഹോട്ടലില്‍ വന്‍തീപ്പിടുത്തം. 19 പേര്‍ മരിച്ചു.25 ലധികം പേര്‍ക്ക് പരിക്കേറ്റു. വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഹ​ർ​ബി​നി​ലെ നാ​ല് നി​ല​ക​ളു​ള്ള ഹോ​ട്ട​ലി​ൽ പു​ല​ർ​ച്ചെ 4.30 ന് ​ആ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. രണ്ടാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News