മലപ്പുറത്ത് ജാര്‍ഖണ്ഡ് സ്വദേശിയെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: ചോക്കാട് 40 സെന്റ് ഗിരിജൻ കോളനിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു.

ജാർഗണ്ഡ് സ്വദേശി മഹേഷ് (39) ആണ് കൊല്ലപ്പെട്ടത്. പുലർച്ചേ നാലിനാണ് സംഭവം . സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടത്തിലെ ജോലിക്കാരനാണ്.

പട്ടി കുരക്കുന്നത് കേട്ട് പുറത്തേക്കിറങ്ങിയ മഹേഷിന ആന ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുള്ള തൊഴിലാളികൾ പറയുന്നു . മൂന്നു വർഷം മുൻപണ് ഇയാൾ തോട്ടത്തിൽ ജോലിക്കെത്തിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here