കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലും സംസ്ഥാനത്ത് ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 445 എന്ന് കണക്കുകൾ. പതിനഞ്ച് പേരെ കാണാതായിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകള്‍ ഇങ്ങനെ.
140 പേര്‍ക്ക് പരുക്കേറ്റു.മെയ് 29 മുതലുള്ള കണക്കുകളാണ് ഇത്. സംസ്ഥാനത്ത് 1610 ക്യാമ്പുകളിലായി 146698 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 539910 പേരാണ് ഇതുവരെയും ക്യാമ്പില്‍ താമസിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here