സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു

സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം ദിലീപ് ആദ്യമായി നായകനായി അഭിനയിച്ച കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ ഉൾപ്പെടെ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളൻ, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം തുടങ്ങി യവയാണ് ഹരിദാസിന്‍റെ മറ്റു സിനിമകൾ. ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel