കേരളത്തിന് കൈത്താങ്ങായി എന്‍ഡി ടിവിയും; #IndiaForKerala പരിപാടിയിലൂടെ സ്വരൂപിച്ചത് 10 കോടിയിലേറെ രൂപ

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ദേശീയമാധ്യമമായ എന്‍ഡി ടിവിയും.

എന്‍ഡി ടിവി സംഘടിപ്പിച്ച ‘ഇന്ത്യ ഫോര്‍ കേരള’ പരിപാടിയിലൂടെ 10 കോടിയിലേറെ രൂപയാണ് സ്വരൂപിച്ചത്.

ഇതാദ്യമായാണ് ദേശീയമാധ്യമങ്ങളില്‍ നിന്നും കേരളത്തിനുവേണ്ടി ഇത്തരത്തിലൊരു ധനസമാഹരണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here