പ്രളയക്കെടുതി: 5000ത്തോളം പേരെ രക്ഷപ്പെടുത്തി ഒഡീസാ സര്‍ക്കാരിന്റെ ഫയര്‍ റെസ്‌ക്യൂ ടീം

പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ച് ഒഡീസാ സര്‍ക്കാരിന്റെ ഫയര്‍ റെസ്‌ക്യൂ ടീം. 5000ത്തോളം പേരുടെ ജീവനാണ് ഈ സംഘം ചെങ്ങന്നൂര്‍, ആലുവ മേഖലകളില്‍ നിന്നും രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News