ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസില്‍ സെെനയ്ക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസില്‍ സെെനയ്ക്ക് വെങ്കലം. സെമിഫൈനലിൽ തായ്‌ലൻഡിന്‍റെ തായ് സു യിംഗിനോട് തോറ്റതോടെയാണ് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. സ്കോർ: 21-18, 21-16.

ഇതോടെ ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്‍റണിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മെഡൽ നേടുന്ന താരമായി സെെന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News