ഏഷ്യന്‍ ഗെയിംസ്; പി.വി സിന്ധുവിന് വെള്ളി

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പി.വി സിന്ധു ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയ്‌യുടെ തായ് സു ഇംഗിനോട് തോറ്റു.

ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വെള്ളി നേടുന്ന ഇന്ത്യന്‍ താരമായി സിന്ധു അഭിമാനമുയര്‍ത്തി.

21-13, 21-16 എന്ന സ്‌കോറിനാണ് തായ്‌പേയ് താരം സിന്ധുവിനെ കീഴടക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here