കണ്ണൂർ ഇരിട്ടിയിൽ മുസ്‌ലിം ലീഗ് ഓഫീസിൽ സ്ഫോടനം

കണ്ണൂർ ഇരിട്ടിയിൽ മുസ്‌ലിം ലീഗ് ഓഫീസിൽ സ്ഫോടനം.

പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

കെട്ടിടത്തിനും വാഹനങ്ങൾക്കും സ്ഫോടനത്തിൽ കേട്പാട്.

ഓഫീസിനകത്ത് സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്ന് സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News