തരംഗമായി മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിലെ പ്രണയഗാനം

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലെ വീഡിയോ ഗാനം എത്തി.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം നൽകിയിരിക്കുന്ന

‘മാനത്തെ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ് ആലാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News