തൃശൂർ ജില്ലയിൽ ചില സ്കൂളുകള്‍ക്ക് അവധി; വിവരങ്ങള്‍ ഇങ്ങനെ

തൃശൂർ: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും കെട്ടിടങ്ങള്‍ക്ക് സുരക്ഷ ഭിക്ഷണി ഉള്ളതിനാലും സ്കൂള്‍ അങ്കണത്തില്‍ മലിന ജലം കെട്ടിനില്‍ക്കുന്നതിനാലും ഓഗസ്റ്റ് 29, ഓഗസ്റ്റ് 30, ഓഗസ്റ്റ് 31 തിയതികളില്‍ താഴെ പറയുന്ന സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

അവധിയുള്ള സ്കൂളുകള്‍: ഗവ. യു പി. സ്കൂള്‍ കുണ്ടൂര്‍, എസ് കെ വി എല്‍ പി എസ് എരവത്തൂര്‍, ഗവ. യു പി സ്കൂള്‍ അരിമ്പൂര്‍, ഗവ. ജെ ബി എസ് ചേര്‍പ്പ്, ഗവ. എല്‍ പി എസ് പള്ളം, ജി എല്‍ പി എസ് പുത്തന്‍പീടിക, യു പി എസ് എടമുട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here