ചാവ് ലാഗാ; സൂയി ധാഗയിലെ ആദ്യഗാനം കാണാം

സൂയി ധാഗായിലെ ആദ്യഗാനം പുറത്തു‍വന്നു. ചാവ് ലാഗാ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. വരുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു മാലിക്കാണ് വരുണ്‍ ഗ്രോവറിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.

ഒരു തുന്നല്‍ക്കാരന്‍റെ വേഷത്തിലാണ് വരുണ്‍ ചിത്രത്തിലെത്തുന്നത്. വരുണിന്‍റെ ഭാര്യയായാണ് അനുഷ്‌ക എത്തുന്നത്. സെപ്റ്റംബര്‍ 28ന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News