
ഫേസ്ബുക്കിലൂടെ 11 കോടി രൂപ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ടി സമാഹരിച്ച അരുണ്‍ നെല്ലായും ക്‌നാനായ കാത്തലിക് യുവജനവേദി ഷിക്കാഗോയുടെ പ്രസിഡണ്ട് അജോ മോന്‍ പൂത്രയിലും ആദ്യഗഡുവായ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അമേരിക്കയില്‍ നിന്ന് നേരിട്ടെത്തിയാണ് ഇരുവരും മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. കെയര്‍ ആന്റ് ഷെയര്‍ എന്ന ചാരിറ്റബിള്‍ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വഴിയാണ് തുക കൈമാറിയത്.
അരുണ്‍ നെല്ലായും അജോമോന്‍ പൂത്രയിലും കെയര്‍ ആന്റ് ഷെയര്‍ പ്രസിഡണ്ട് ടോണി ദേവസിയും നമ്മോടൊപ്പം പീപ്പിളില്‍..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here