നെറ്റിയിലെ നിസ്ക്കാരത്ത‍ഴമ്പു പോലെ പ്രധാനമാണ് ഈ കലാകാരന് ചന്ദനക്കുറിയും. ജീവിതം, ക്ഷേത്രത്തിലെ കൊട്ടിപ്പാടി സേവകൊണ്ടാണ്ക‍ഴിഞ്ഞുവരുന്നത്.

ഒരു ഹിന്ദുമത വിശ്വാസിയായ യുവാവ് പള്ളിയില്‍ വാങ്ക് വിളിക്കുന്നതു പോലെ മനോഹരമായൊരു സങ്കല്‍പ്പമാണ് ജൗഷല്‍ ബാബുവിന്‍റെ സോപാന സംഗീതവും. ശരിക്കും മലയാളിയുടെ മതേതരമനസ്സിന്‍റെ ഉണര്‍ത്തുപാട്ടാണത്.

കേരളാ എക്സ്പ്രസിന്‍റെ മറ്റൊരു എപ്പിസോഡു കൂടി ഇവിടെ കാണാം-മതേതര സോപാനം