വെല്ലുവിളിച്ചവരൊക്കെ എവിടെ ?; നോട്ട് നിരോധന സമയത്ത് നടത്തിയ വെല്ലുവിളികള്‍ കെ സുരേന്ദ്രനെയും, പത്മകുമാറിനെയും ഓര്‍മ്മിപ്പിച്ച് മന്ത്രി കടകംപള്ളി

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി തകിടം മറിച്ച് മോഡി കൊണ്ടുവന്ന നോട്ട് നിരോധനം വലിയ മണ്ടത്തരമാണെന്ന് സാമ്പത്തിക ലോകം ഒന്നിച്ച് പറഞ്ഞപ്പോ‍ഴും കൂലിയെ‍ഴുത്തുകാരെയും നേതാക്കളെയും വച്ച് സമൂഹത്തിന് മുന്നില്‍ പടിച്ചുനിന്ന ബിജെപി നേതൃത്വത്തെ പ‍ഴയ വെല്ലുവിളികള്‍ ഓര്‍മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ.

നിരോധിച്ച നോട്ടുകള്‍ 99.3 ശതമാനവും തിരിച്ചുവന്നെന്ന് റിസര്‍വ് ബാങ്ക് തന്നെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2017-18 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത് ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിജെപിയുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News