പ്രളയ കാരണം കനത്ത മ‍ഴ; ഇനി ശ്രദ്ധ നല്‍കേണ്ടത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളിലും; വിഎസ്

കനത്ത മ‍ഴയാണ് പ്രളയത്തിന് കാരണമെന്നും ഇനി ശ്രദ്ധ നല്‍കേണ്ടത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളിലുമാണെന്ന് വിഎസ്. പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും വി എസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News