കൊടുങ്ങല്ലൂരിൽ ദുരിതാശ്വാസ പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം

ദുരിതാശ്വാസ പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം.

കൊടുങ്ങല്ലൂരിൽ ദുരിത ബാധിത മേഖകളിൽ വെള്ളം നൽകാൻ പോയ
ദുരിതാശ്വാസ പ്രവർത്തകരെ ബി.ജെ.പി നേതാക്കൾ മർദ്ധിച്ചു.

വെള്ളവുമായി പോയ ബിജെപി പ്രവർത്തകർ കൂടി ഉൾപ്പെട്ട സംഘത്തെയാണ് ബി.ജെ.പി കൈപ്പമംഗലം ജനറൽ സെക്രട്ടറി കെ.പി ശശീന്ദ്രന്റെ നേതൃത്വത്തിൽ എത്തിയ സംഘം മർദ്ധിച്ചത്.

ബി.ജെ.പി ബാനറിൽ വെള്ളം വിതരണം ചെയ്താൽ മതി എന്ന് ആക്രോശിച്ചാണ് മർദ്ദനം അഴിച്ചു വിട്ടത്.

സംഭവ ശേഷം രാത്രി കെ.പി ശശീന്ദ്രൻ,കെ.പി ഗിരീഷ്, എം.ആർ ലാലു എന്നിവരടങ്ങിയ സംഘം വീണ്ടും ഇവരെ ആക്രമിച്ചു

അക്രമത്തിൽ പരുക്കേറ്റ അനീഷ്, സിയാദ്,ജിബി എന്നിവർ ചികിത്സയിൽ

ആക്രമണത്തിന് നേതൃത്വം നൽകിയ ബി.ജെ.പി നേതാക്കൾ പൊലീസിനെ ആക്രമിച്ച കേസിൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News