കരുത്തോടെ മുന്നോട്ട്; മുഖ്യമന്ത്രിയുടെ ദുരിതാ‍ശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി കാങ്കോൽ ബേങ്ക് ജീവനക്കാർ

കണ്ണൂർ ജില്ലയിലെ കാങ്കോൽ സർവീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയാവുകയാണ്.

ബേങ്കിലെ 17 ജീവനക്കാരുടെയും 2 ദിവസത്തെ ശമ്പളം ആദ്യഘട്ടത്തിൽ തന്നെ ദുരിതാശ്യാസ ഫണ്ടിലേക്ക് നൽകിയിരുന്നു.

4 ലക്ഷം രൂപയോളം വരുന്ന ശമ്പളം അടുത്ത ദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് നൽകും.ആഗസ്ത് മാസത്തിലെ ശമ്പളമാണ് നൽകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News