കൈകോര്‍ക്കാം ഒറ്റക്കെട്ടായി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃഭൂമി 5 കോടി രൂപ സംഭാവന നല്‍കി

മാതൃഭൂമി 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മാതൃഭൂമി എം.ഡി. എം.പി. വീരേന്ദ്രകുമാർ എം.പി, മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ എന്നിവർ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിന്റെ ഒരു മാസത്തെ ശമ്പളമായ 20 ലക്ഷം രൂപയും ഇവർ ചേർന്ന് കൈമാറി.

അഞ്ച് വർഷത്തെ എം.എൽ.എ. പെൻഷൻ കൂടി ശ്രേയാംസ് കുമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. 5 പേർക്ക് 5 ലക്ഷം മതിപ്പ് ചെലവ് വരുന്ന ഓരോ വീടുകളും നിർമിച്ചു നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News