വീണ്ടും പ്രളയത്തിന് സാധ്യത; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

കനത്ത മ‍ഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും പ്രളയം ഉണ്ടായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്.

മ‍ഴ കനത്തതോടെ ചൈനയില്‍ വിവധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്സ് ജലമാണ് നദിയിലേക്ക് ഒ‍ഴുക്കിവിടുന്നത്. പ്രളയം ബാധിക്കുക അരുണാചല്‍ പ്രദേശിനെയാണ്.

അരുണാചല്‍ പ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ്പ ലഭിച്ചതായി എംപി നിനോങ് എറിയാങ് അറിയിച്ചു.  150 വര്‍ഷത്തിനിടെ ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഇത്രയധികം ഉയരുന്നത് ഇതാദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News