മൂന്നാറിനെ രക്ഷിച്ച “ദൈവത്തിന്റെ ‘കൈ’; പ്രകൃതിയുടെ കൗതുക കാഴ്ച്ച കാണാൻ വൻതിരക്ക്

മുന്നാറിൽ കൊച്ചി -ധനുഷ് കോടി ബൈ പാസ് റോഡിന് സമീപത്തെ പാലത്തിന് താഴെയാണ് പ്രകൃതി രൂപപ്പെടുത്തിയ ദൈവത്തിന്റെ കൈ തെളിഞ്ഞു വന്നത്.

പ്രളയ ദിനങ്ങളിൽ ആർത്തിരമ്പിയ മുതിരപ്പുഴ ശാന്തമായി ഒഴുകിത്തുടങ്ങിയപ്പോഴാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി പുഴയിലെ മനുഷ്യ കരത്തിന് സമാനമായി പാറയിൽ കൈ രൂപം തെളിഞ്ഞത്.

വലത് കാരത്തിന്റെ പുറംഭാഗതോട് രൂപസാദൃശമുള്ള കൈയുടെ തള്ളവിരൽ മറച്ചു പിടിച്ചിരിക്കുന്നതാണെന്നേ തോന്നു.

പ്രളയത്തിൽ നദിയിലെ ഒഴുക്ക് തടഞ്ഞ്‌ നാടിനെ രക്ഷിക്കാൻ ദൈവം നീട്ടിയ കൈയ്യാണിതെന്നാണ് വിശ്വാസികളായ നാട്ടുകാരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News