നാളെ പ്രവര്‍ത്തി ദിനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് നാളെ പ്രവര്‍ത്തിദിനമായിരുക്കും.

പൊതുവിദ്യീഭ്യാസ ഡയറക്ടറാണ് ഇതറിയിച്ചത്. പ്രളയക്കെടുതുയെ തുടർന്ന് സ്കൂൾ ദിനങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു.

ഇൗ സാഹചര്യത്തിലാണ് രണ്ടാം ശനിയും പൊതു അവധിയും അല്ലാത്ത ശനിയാ‍ഴ്ചകൾ പ്രവൃത്തിദിനമാക്കാൻ സർക്കാർ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News