സേലത്ത് വാഹനാപകടം ഏ‍ഴുപേര്‍ മരിച്ചു; മരിച്ചവരില്‍ നാല് മലയാളികളെന്ന് സൂചന, ഒരാളെ തിരിച്ചറിഞ്ഞു

സേലത്ത് സ്വകാര്യ ബസ് ഇപകടത്തില്‍പെട്ട് ഏ‍ഴ് പേര്‍ മരിച്ചു.

ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്ന് സംശയം.

മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പു‍ഴ എടത്വാ സ്വദേശി ജിം ജെയിംസിനെയാണ് തിരിച്ചറിഞ്ഞത്.

സേലത്തിനടുത്ത് മാമാങ്കം എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മുപ്പത് പേര്‍ക്ക് പരിക്ക്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here