‘തിരിച്ചെത്തും നമ്മൾ’; പ്രളയത്തിൽ നിന്നും കരകേറുന്ന കേരളത്തിന് ഒരു ഉണർത്തുപാട്ട്

മഹാ പ്രളയത്തിൽ പകച്ചു പോയ മലയാള നാടിന് ഒരു ഉണർത്തുപാട്ടുമായി യുവ ഗായകർ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശ്രീജിത്ത് മേനോനും രമ്യാ മേനോനുമാണ് ഈ ഉണർത്തപാട്ടിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്.

ശ്രീജിത്ത് മേനോൻ എഴുതി സംഗീതം നൽകിയ കവിത ആലപിച്ചിരിക്കുന്നത് ശ്രീജിത്തിന്റെ സഹോദരിയും ഗായികയുമായ രമ്യാ മേനോൻ ആണ്.

കൈരളി ടിവി യിലെ ഹിറ്റ് റിയാലിറ്റി ഷോ ആയ മാമ്പഴത്തിലെ മത്സരാർത്ഥി കൂടിയായിരുന്നു ശ്രീജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News