ഈ ചിത്രങ്ങള്‍ പറയും ‘ക്യൂട്ട് ക്യൂട്ട് സ്വാതി റെഡ്ഡി’; 5 വര്‍ഷത്തെ പ്രണയത്തിനും  കാത്തിരിപ്പിനൊടുവില്‍ സ്വാതി റെഡ്ഡിയുടെ വിവാഹം; ചിത്രങ്ങള്‍ കാണാം 

ഈ വിവാഹ ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയും ക്യൂട്ട് ക്യൂട്ട് സ്വാതി റെഡ്ഡി.
5 വര്‍ഷത്തെ പ്രണയത്തിനും  കാത്തിരിപ്പിനൊടുവില്‍ സിനിമാതാരം സ്വാതി റെഡ്ഡി വിവാഹിതയായി.

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സ്വാതി.ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹം.

മലേഷ്യൻ എയർലൈൻസിൽ പെെലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരൻ. ഇരുവരുടേ യും 5 വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് ഒടുവില്‍ പൂവിട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങൾക്കും മറ്റുമായി റിസപ്ഷൻ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News