‘ഡു ഫോര്‍ കേരള’; പ്രളയ ബാധിതരെ സഹായിക്കാനായി സംഗീത മേള സംഘടിപ്പിക്കുന്നു

ദുരിതക്കയത്തില്‍ നിന്നും കരകയറുന്ന  പ്രളയ ബാധിതരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി ഡു ഫോര്‍ കേരള എന്ന പേരില്‍ ഒരു സംഗീത മേള സംഘടിപ്പിക്കുന്നു.

ഈറ്റില്ലം Collective Conscious, , Copper Planet, Kadal The Band, Cut-A-Vibe എന്നീ ബാന്‍റുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 2ന്  വെെകുന്നേരം 3 മണിക്ക് തിരുവനന്തപുരത്ത് നളന്ത വെെലോപ്പിള്ളി സംസ്കൃതി ഭവനില്‍ വെച്ചാണ് പരിപാടി .

ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News