തിരുവനന്തപുരത്ത്‌ വന്‍ മയക്കുമരുന്നു വേട്ട; ആറ് കോടിയുടെ മയക്കുമരുന്നുമായി പിടിയില്‍

തിരുവനന്തപുരത്ത്‌ വന്‍ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരാണ്‌ പിടിയിലായതു. അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ പിടികൂടിയത്.

ഇടുക്കി സ്വദേശികളായ ബിനോയ്, ഗോപി എന്നിവരാണ് മയക്കുമരുന്ന് കാറില്‍ കൊണ്ട് വന്നത്. തൂത്തുക്കുടി സ്വദേശി ആന്റണിക്ക് നല്‍കാനായിരുന്നു ഇത്. ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News