ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള മരുന്നുകള്‍ കൈമാറി

തിരുവനന്തപുരം – സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍എന്‍സിപിഇ, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ഈ മരുന്നുകള്‍ കൈമാറുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വിധു പ്രതാപ്, ദീപ്തി വിധു പ്രതാപ്,
ഡോ.ദേവിന്‍ പ്രഭാകര്‍, ആര്‍ .ഹരികൃഷ്ണന്‍, ഡോ. ബാലഗോപാല്‍, എബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News