മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു സിനിമയുടെ പ്രതിഫലമെങ്കിലും നൽകാൻ മലയാള സിനിമാ അഭിനേതാക്കൾ തയ്യാറാകണമെന്ന് നടി ഷീല

മലയാള സിനിമാ അഭിനേതാക്കൾ ഒരു സിനിമയുടെ പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറാകണമെന്ന് നടി ഷീല.

താരനിശ നടത്തി ദുരിതബാധിതരെ സഹായിക്കാൻ സിനിമാ പ്രവർത്തകർ തയ്യാറാകണമെന്നും ഷീല പറഞ്ഞു.

നേരത്തെ ശോഭനാ ജോർജുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷീല ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News