നടി ശ്വേത മേനോന്റെ പിതാവ് അന്തരിച്ചു

നടി ശ്വേത മേനോന്റെ പിതാവ് ടി വി നാരായണൻ കുട്ടി (87) കൊച്ചിയിൽ അന്തരിച്ചു.
വ്യോമ സേനയിൽ ഫ്ലൈറ്റ് ലെഫ്ടനന്റ് ആയിരുന്നു.

സംസ്കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News