ഇന്ത്യൻ ഭരണകൂട ഭീകരതക്കെതിരെ എല്ലാ എ‍ഴുത്തുകാരും ഒന്നിക്കണം: പുകസാ

ഇന്ത്യൻ ഭരണകൂട ഭീകരതക്കെതിരെ എല്ലാ എ‍ഴുത്തുകാരും ഒന്നിക്കണെമെന്ന് ആവശ്യപ്പെട്ട് പുരോഗമന കലാ സാഹിത്യ സംഘം സാംസ്കാരിക അടിയന്തിരാവസ്ഥക്കെതിരെ ജാഗ്രതാ എന്ന പരിപാടി നടത്തി.

തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രാഫ.വി എൻ മുരളി ഉദ്ഘാടനം ചെയ്തു.

പ്രാഫ.കെ എൻ ഗംഗാദരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ.ആരിഫ,ഡോ രാജശേഖരൻ, ഡോ.എം എ സിദ്ദീഖ്,വിനോദ് വൈശാഖി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News