പ്രളയം ബാധിച്ച കുട്ടികള്‍ക്കായി ഇതാ പുസ്തക പ്രളയം | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Friday, January 22, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ആലപ്പുഴ ചെട്ടികുളങ്ങരയിൽ ജയം എൽഡിഎഫിന്‌

    ആലപ്പുഴ ചെട്ടികുളങ്ങരയിൽ ജയം എൽഡിഎഫിന്‌

    പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

    പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

    നിയമനങ്ങൾ സുതാര്യം; പി എസ് സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നൽകി: മുഖ്യമന്ത്രി

    ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

    സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം

    സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം

    ടോവിനൊ തോമസിന്റെ പുതിയ ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി

    ടോവിനൊ തോമസിന്റെ പുതിയ ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി

    കന്യാസ്ത്രീക്കെതിരായ മോശം പരാമർശം പിസി ജോർജിന് നിയമസഭയുടെ ശാസന

    കന്യാസ്ത്രീക്കെതിരായ മോശം പരാമർശം പിസി ജോർജിന് നിയമസഭയുടെ ശാസന

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

പ്രളയം ബാധിച്ച കുട്ടികള്‍ക്കായി ഇതാ പുസ്തക പ്രളയം

by കെ. രാജേന്ദ്രന്‍
2 years ago
പ്രളയം ബാധിച്ച  കുട്ടികള്‍ക്കായി ഇതാ പുസ്തക പ്രളയം
Share on FacebookShare on TwitterShare on Whatsapp

സൈന്യം മുതല്‍ മത്സ്യതൊ‍ഴിലാളികള്‍ വരെയുളളവരെ കോര്‍ത്തിണക്കിക്കൊണ്ടുളള “ജനകീയ രക്ഷാദൗത്യമുന്നേറ്റവും” ചരിത്രത്തിലാദ്യമായി ഒരു മാസത്തെ ശമ്പളം പുനര്‍നിര്‍മാണത്തിനായി നല്കുന്നതുമെല്ലാം ലോകത്തിന് തന്നെ മാതൃകയായിരുന്നു.

ADVERTISEMENT

ഇപ്പോള്‍ ഇതാ മറ്റൊന്നുകൂടി. പ്രളയകെടുതി നേരിടുന്ന കുട്ടികള്‍ക്ക് വിനോദനവും വിജ്ഞാനവും പ്രദാനം ചെയ്യുവാനായി സാംസ്കാരിക പ്രവര്‍ത്തകരും വായനാശീലം ഉളളവരുംമെല്ലാം കൈകോര്‍ത്തിരിക്കുന്നു.

READ ALSO

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

ഈ ഒത്തുചേരല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. പരമാവധി പുസ്തകങ്ങള്‍ ശേഖരിക്കുക എന്നതാണ് ലക്ഷ്യം. ശേഖരിക്കുന്ന പുസ്തകങ്ങള്‍ പ്രളയ ബാധിത മേഖലകളിലെ സ്ക്കൂളുകളില്‍ എത്തിക്കും.

വായനാശീലമുളള കുട്ടികളുടെ പക്കല്‍ പുസ്തകമെത്തും. വായനാശീലം ഇല്ലാത്ത കുട്ടികളില്‍ ചിലരെയെങ്കിലും വായനയുടെ ലോകത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഈ പുസ്തകങ്ങള്‍ക്കായേക്കാം.

ഭീതിയുടേയും ദുരിതങ്ങളുടേയും നാളുകള്‍ തളളിനീക്കിയ കുട്ടികള്‍ ഈ പുസ്തകങ്ങള്‍ ആശ്വാസവും അതിജീവനുമാകും.

കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മുന്‍ ഡയറക്ടര്‍ റൂബിന്‍ ഡിക്രൂസിന്‍റെ മനസ്സില്‍ ഉദിച്ച ആശയം അദ്ദേഹം ഫേസ്ബൂക്കില്‍ കുറിച്ചപ്പോള്‍ ലഭിച്ച പ്രതികരണം അത്ഭുതകരമായിരുന്നു.

പുസ്തക കെട്ടുകളുമായി ബുക്ക്മാര്‍ക്കിന്‍റെ ഓഫീസുകളില്‍ നിരവധി പേരാണ് എത്തുന്നത്.

സംരംഭത്തെക്കുറിച്ച് റൂബിന്‍ ഡിക്രൂസ് ഇങ്ങനെ വിശദീകരിക്കുന്നു

“പ്രളയം നേരിട്ട സ്ഥലങ്ങളിലെ കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങളെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

കേരള ബുക്ക് മാർക്കിൻറെ ശാഖകൾ അവധി കഴിഞ്ഞ് തുറന്നിട്ടുണ്ട്. പലരും പുസ്തകങ്ങൾ എത്തിച്ചിട്ടുമുണ്ട്. ഒരു സമൂഹത്തിലും മുഴുവൻ കുട്ടികളും പുസ്തകവായനക്കാരായിരിക്കില്ല.

പക്ഷേ, 25 ശതമാനം പേർ പുസ്തകവായനക്കാരാണെങ്കിൽ, കൈകളിൽ പുസ്തകങ്ങളില്ലാത്ത ലോകം അവർക്ക് എത്ര നിരാശാഭരിതമായിരിക്കും ഈ നിരാശ ഇല്ലാതാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്.

ഈ പുസ്തകങ്ങൾ ബുക്ക് മാർക്ക് നല്കുക സ്കൂൾ ലൈബ്രറികൾക്കല്ല, ക്ലാസ് റൂം ലൈബ്രറികൾക്കുമല്ല. ഓരോ കെട്ട് പുസ്തകം പ്രളയം നേരിട്ട പ്രദേശങ്ങളിലെ സ്കൂളുകളിൽ എത്തിക്കും.

ആവശ്യമുള്ള കുട്ടികൾ അവ എടുക്കും. മലവെള്ളത്തിൽ നനഞ്ഞുപോയ തങ്ങളുടെ പ്രിയ പുസ്തകങ്ങൾക്ക് പകരമായി അവ ഈ കുഞ്ഞുങ്ങൾ വീട്ടിൽ കൊണ്ടു പോകട്ടെ, പരസ്പരം കൈമാറി വായിക്കട്ടെ”

പുസ്തകങ്ങള്‍ ഇവിടെ എത്തിക്കുക

പുസ്തകങ്ങൾ ശേഖരിക്കുന്ന ബുക്ക് മാർക്ക് ശാഖകളുടെ വിലാസം താഴെ കൊടുക്കുന്നു. തപാലിലയക്കുന്നവർ ബുക്ക് മാർക്കിന്‍റെ തിരുവനന്തപുരം ഓഫീസിലേക്കയക്കണം.

KERALA STATE BOOK MARK (Govt. of Kerala , Cultural Affairs Department )
Central Archives Building, Punnapuram, Fort P.O., Thiruvananthapuram – 695 023
E-mail: keralabookmarks@gmail.com, Ph No: 0471 – 2473921, 2467536

മറ്റു ജില്ലകളിൽ താഴെപ്പറയുന്ന ഷോപ്പുകളിൽ ഏല്പിക്കാം.

BRANCH ADDRESS & PHONE NUMBERS

1. V.J.T Hall Compound, Trivandrum.- 695034 0471-2453822

കൊല്ലത്ത് 7559948829 (രാഹുൽ) എന്ന നമ്പറിൽ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.

2. Municipal Bus Stand, Thiruvalla.- 689101 0469-2633338
3. ONK Junction, ONK Building, Kayamkulam- 690502 0479-2443007
4. Cullan Road, Vazhicheri, Alapuzha- 688001 0477-2245105
5. Thirunakkara, Kottayam.- 686001 0481-2565774
6. Archanapadi, Pvt. Bus Stand Thodupuzha- 68558 0486-2220571
7. Near Pvt.Bus Stand, Kattappana-685508 9446418284
8. Revenue Tower, Room No.B-11, Near Boat Jetty, Ernakulam- 682011 0484-2374913
9. Sakthan Arcade, Near NBS, Thrissur.- 680001 0487-2422204
10. പാലക്കാട് പുസ്തകങ്ങൾ നല്കാനുള്ളവർ പ്രശാന്ത് 8547333606, ബിന്ദു- 9496519049 എന്നിവരെ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.
11. Metro Square, Pandikkadu Road, Manjery.- 676121 8606076050
12. Noor Complex, Mavoor Road, Kozhikkodu.- 673004 0495-2720514
13. Municipal Bus Stand, S. Batheri. – 673592 0493-6220159
14. Municipal Bus Stand, Kannur. – 670001 0497-2700490

കാസർകോട് പുസ്തകം നല്കാനുള്ളവർ 9497422620 എന്ന നമ്പരിൽ വിളിച്ച് എത്തിക്കണം.

വെളളപ്പൊക്കത്തില്‍ ഗ്രന്ഥശാലകളും നശിച്ചു.
———————————————————-
ലൈബ്രറി കൗണ്‍സിലിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്തെ 11 ജില്ലകളിലായി 228 ഗ്രന്ഥശാലകളില്‍ വെളളം കയറി പുസ്തകങ്ങള്‍ നശിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ മാത്രം നശിച്ചത് 60 ഗ്രന്ഥശാലകള്‍. നാശത്തിലായിരിക്കുകയാണ്. പലസ്ഥലങ്ങളിലും കെട്ടിട്ടങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി നശിച്ച് പോയിട്ടുണ്ട്.

ചില സ്ഥലങ്ങളിൽ പുസ്തകങ്ങൾ വെള്ളത്തിലായി വായിക്കാൻ പറ്റാത്ത സ്ഥിതിയിലായിട്ടുണ്ട്. സംസ്ഥാന ലൈബ്രറി കൌൺസിലിന്‍റെ കീഴിലുള്ള ലൈബ്രറികളുടെ കണക്കാണിത്.

സ്വകാര്യ ഗ്രന്ഥശേഖരങ്ങൾ കൂടിയാവുമ്പോൾ നഷ്ടം പിന്നെയും വർധിക്കും. വടക്കൻ പരവൂരിലെ ചേന്ദമംഗലം നായർ സമാജം ലൈബ്രറിയിലെ 27,000 പുസ്തകങ്ങളാണ് നശിച്ചത്.

Related Posts

പറയവാദി വിളിക്ക് എന്റെ മുലപ്പാല്‍ ഭാഷയിലൂടെ ഞാന്‍ മറുപടി നല്‍കി: മൃദുലാദേവി
DontMiss

‘എല്ലാം ഗുരു കാരണവന്മാരുടെ പുണ്യം ‘ എന്നൊന്നും പറഞ്ഞു എളിമപ്പെടാനും ഞാനില്ല. ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ സെല്‍ഫ് പ്രമോഷന് അതില്‍ നിര്‍ണായകമായ പങ്കുണ്ട്.

January 22, 2021
ആലപ്പുഴ ചെട്ടികുളങ്ങരയിൽ ജയം എൽഡിഎഫിന്‌
DontMiss

ആലപ്പുഴ ചെട്ടികുളങ്ങരയിൽ ജയം എൽഡിഎഫിന്‌

January 22, 2021
പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും
ArtCafe

പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

January 22, 2021
നിയമനങ്ങൾ സുതാര്യം; പി എസ് സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നൽകി: മുഖ്യമന്ത്രി
DontMiss

ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

January 22, 2021
സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം
DontMiss

സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം

January 22, 2021
ടോവിനൊ തോമസിന്റെ പുതിയ ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി
ArtCafe

ടോവിനൊ തോമസിന്റെ പുതിയ ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി

January 22, 2021
Load More
Tags: bala sahithya institutebook collectionFeaturedkerala floodrebuild keralaroobin dicruse
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ഈ വര്‍ഷത്തിലെ ആദ്യ ഹിറ്റ് ഗാനവുമായി വിനീത് ശ്രീനിവാസന്‍

‘എല്ലാം ഗുരു കാരണവന്മാരുടെ പുണ്യം ‘ എന്നൊന്നും പറഞ്ഞു എളിമപ്പെടാനും ഞാനില്ല. ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ സെല്‍ഫ് പ്രമോഷന് അതില്‍ നിര്‍ണായകമായ പങ്കുണ്ട്.

ആലപ്പുഴ ചെട്ടികുളങ്ങരയിൽ ജയം എൽഡിഎഫിന്‌

പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം

Advertising

Don't Miss

സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം
DontMiss

സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം

January 22, 2021

ആലപ്പുഴ ചെട്ടികുളങ്ങരയിൽ ജയം എൽഡിഎഫിന്‌

ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

സെറം ഇൻസ്റ്റിറ്റ്യൂട്ട്; 5 പേർ കൊല്ലപ്പെട്ട വൻ തീപിടിത്തത്തിന്‍റെ കാരണം

കന്യാസ്ത്രീക്കെതിരായ മോശം പരാമർശം പിസി ജോർജിന് നിയമസഭയുടെ ശാസന

പൂച്ചയെ പുറത്തെടുക്കാന്‍ കിണറ്റിലിറങ്ങിയ രണ്ട് പേരെ രക്ഷിച്ച ശേഷം ബോധരഹിതനായ യുവാവ് മരിച്ചു

പ്രതികൂല കാലാവസ്ഥയെയും തണുപ്പിനെയും അതിജീവിച്ച് കേരളത്തിൽ നിന്നുള്ള സമരസംഘവും കെ കെ രാഗേഷ് എംപിയും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ഈ വര്‍ഷത്തിലെ ആദ്യ ഹിറ്റ് ഗാനവുമായി വിനീത് ശ്രീനിവാസന്‍ January 22, 2021
  • ‘എല്ലാം ഗുരു കാരണവന്മാരുടെ പുണ്യം ‘ എന്നൊന്നും പറഞ്ഞു എളിമപ്പെടാനും ഞാനില്ല. ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ സെല്‍ഫ് പ്രമോഷന് അതില്‍ നിര്‍ണായകമായ പങ്കുണ്ട്. January 22, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)