കൊച്ചിന് റിഫൈനറിയില്‍ അറ്റകുറ്റ പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഒരാള്‍ക്ക് പരിക്ക്. കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here